1.അത്തിത്തിപ്പലി വറുത്തുപൊടിച്ചു ഒന്നരക്കാഴഞ്ചുവീതം തേനില്‍ സേവിക്കുക.
2.അല്‍പം കയം വറുത്തു പൊടിച്ചെടുത്ത് മോരിലോ ചൂടുവെള്ളത്തിലോ
കലക്കി കഴിക്കുക.
3.കടുക്കത്തോട് പൊടിച്ച് ശര്‍ക്കര ചേര്‍ത്തു നിത്യവും
സേവിക്കുക.
4.തുളസിയില അല്‍പം ഉപ്പുമായി തിരുമ്മിപ്പിഴിന്ഞ്ഞെടുക്കുക.
5.ചുക്കുപൊടിച്ചു രാവിലെ ചൂടുവെള്ളത്തില്‍ ചേര്‍ത്തു
കഴിക്കുക.
6.കരിംബ്ബിന്‍നീരില്‍ ചെറുനാരങ്ങനീരോ ഇഞ്ചിനീരോ ചേര്‍ത്ത്
കഴിക്കുക.
7.മാതള നാരങ്ങയുടെ അല്ലി പഞ്ചസാര ചേര്‍ത്തുകഴിക്കുക.
8.തിപ്പലി,കറിവേപ്പില,ചുക്ക്,അയമോദകം എന്നിവ
സമമായ അളവിലെടുത്ത് ആല്‍പം പേരുഗ്ഗായം ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് കഴിക്കുക.
9.ജാതിക്കാ അരച്ച് തേന്‍ ചേര്‍ത്തു കഴിക്കുക.
10.അയമോദകം ഇട്ടുവെന്ത വെള്ളം കുടിക്കുക.
11.നരങ്ങനീരും ഇഞ്ചിനീരും ഏലക്കാ പൊടിച്ചതും പഞ്ചസാരയും
ചേര്‍ത്തു കഴിക്കുക.
12.പപ്പായ പതിവായി കഴിക്കുക
13.ഇന്തുപ്പും തിപ്പലിയും പൊടിച്ച് മോരില്‍ കഴിക്കുക.






0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ